Loaded

2021

22 records · 18 outlets · 2021

← Index
Mar 31
VIDEO സി.എ.എ പിന്‍വാതിലിലൂടെ വരുന്നു, ഫോം വേണ്ടിവരില്ല, അനിവര്‍ അരവിന്ദ് വിശദീകരിക്കുന്നു
Malayalam News Daily · ml · Press

തെരഞ്ഞെടുപ്പ് വാഗ്വാദങ്ങള്‍ക്കപ്പറും സാങ്കേതിക രാഷ്ട്രീയ വസ്തുതകള്‍ കേള്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി വിശദമായ വീഡിയോയുമായി രംഗത്തു വന്നിരിക്കയാണ് പല വിഷയങ്ങളിലും ബോധവല്‍ക്കരണം നടത്തിയ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അനിവര്‍ അരവിന്ദ്.

Jan 26
ആരോഗ്യസേതു: കോടതിയിൽ ജയിച്ച അനിവർ അരവിന്ദ് സംസാരിക്കുന്നു
TrueCopy Think · ml · Press Interview

ബംഗ്ലൂരിൽ താമസിക്കുന്ന ഐ.ടി വിദഗ്ധനും മലയാളിയുമായ അനിവർ അരവിന്ദ് നടത്തിയ നിയമപോരാട്ടമാണ് ഈ കോടതിവിധിയ്ക്കു വഴിവെച്ചത്